സവർക്കർ ഉറുദു ഭാഷയില്‍ ഗസലുകള്‍ എഴുതിയിരുന്നു; അദ്ദേഹം മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നില്ല: മോഹന്‍ ഭാഗവത് സവര്‍ക്കര്‍ ഒരു ദേശീയവാദിയായിരുന്നു, മതപരമായ വിവേചനത്തിനെതിരായിരുന്നു.