സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തിന് സാധ്യത

സംസ്ഥാനത്ത് പാചക വാതകത്തിന് ക്ഷാമമുണ്ടായേക്കും. സമരം മൂലം മംഗലാപുരം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടാങ്കര്‍ ലോറികളുടെ വരവ് നിലച്ചതിനെ തുടര്‍ന്നാണിത്.

Page 4 of 4 1 2 3 4