മാഹി പാലം തകർന്നു വീണപ്പോൾ ,തകരാത്ത പാലാരിവട്ടം പാലവുമായി ഇബ്രാഹിംകുഞ്ഞ് നിങ്ങൾ കാണിച്ച അഴിമതി മാഹിപാലം പൊളിഞ്ഞു വീണാൽ ഇല്ലാതാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്