ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ വിവാഹം നടത്തി; അതിഥികളെ തവളച്ചാട്ടം ചാടിച്ച് പോലീസ് മധ്യപ്രദേശിലുള്ള ഭിന്ദിലാണ് സംഭവം. ഏകദേശം മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്.