18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്സിന് നല്‍കും: പ്രധാനമന്ത്രി
പുതിയ തീരുമാനപ്രകാരം വാക്സിന് കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും.