മാർപ്പാപ്പയുമായി കൂടിക്കാഴ്ച; രണ്ട് കൊവിഡ് തരംഗങ്ങളെ ഇന്ത്യ എങ്ങിനെ അതിജീവിച്ചുവെന്ന് മോദി വിശദീകരിച്ചു
അതേസമയം, കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി.
അതേസമയം, കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി.
കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.