ഇന്ത്യൻ സൈനിക ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് പരിക്ക്
ഹരിയാനയിലുള്ള അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാർ.