ശിവശങ്കറിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി; നടപടി ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ
ശുപാർശ സർക്കാർ അംഗീകരിച്ചതോടെ നാളെ മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്