വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 10 ചന്ദന വിഗ്രഹങ്ങൾ കാണാനില്ല

2016 വനം വകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശിൽ നിന്ന് പിടിച്ചെടുത്ത 9 വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയും ആണ് നഷ്ടമായത്.