പ്രണയം നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലെ സോനാര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആണ്‍കുട്ടിയേയും