നടപ്പാത ഞങ്ങൾക്കു നടക്കാനുള്ളതാണ്, നിങ്ങൾക്ക് വാഹനമോടിക്കാനുള്ളതല്ല: നടപ്പാതകൾ കെെയേറി സ്കൂട്ടർ ഓടിക്കുന്നവർക്കു മുന്നിൽ ചങ്കൂറ്റത്തോടെ ഒരു വനിത

തങ്ങൾ സ്ഥിരം നടക്കുന്നിടങ്ങളിലൂടെ വാഹനങ്ങൾ വരുന്നത് കണ്ട് ഒഴിഞ്ഞുകൊടുക്കാനേ കാൽനടയാത്രക്കാർക്ക് പലപ്പോഴും കഴിയാറുള്ളു...