ഐസ്ക്രീം നിര്‍മ്മിച്ചത് നാളെ, വിറ്റത് ഇന്നലെ; കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് തെറ്റായ തീയതി പതിച്ച് ഐസ്ക്രീം വില്‍പ്പന നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി
ഇരിങ്ങാലക്കുട: നിര്‍മ്മാണ തിയ്യതിയില്‍ കൃത്രിമത്വം കാണിച്ച് ഐസ്ക്രീം വില്‍ക്കാനെത്തിയ അന്യസംസ്ഥാനക്കാരനെ നാട്ടുകാര്‍ തടഞ്ഞു. കോമ്പറയിലെ അറവുശാലയ്ക്കു സമീപം ഐസ്ക്രീം വില്‍ക്കുകയായിരുന്ന