വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വർക്കലയിൽ 5 പേർ അറസ്റ്റിൽ
മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്.
മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഇയാള്‍ക്ക് പുറമേ ഇസ്മായില്‍ പട്ടേല്‍ (45), അന്‍സാര്‍ പട്ടേല്‍ (38), മുഹമ്മദലി പട്ടേല്‍ (65), ഷഹസാദ് പട്ടേല്‍ (28) എന്നിവരെയാണ്
സംഭവ സ്ഥലത്തുനിന്നും നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.