നിശബ്ദവുമായി അനുഷ്‌ക്ക ഷെട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'നിശ്ശബ്ദ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ത്രസിപ്പിച്ച് ഫഹദ് ഫാസിലിന്റെ ‘ട്രാന്‍സ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ആയി തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.