കേരളത്തിൽ ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1964 പേര്‍ക്ക് സമ്പർക്കം; 15 മരണങ്ങൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.