ഹിന്ദു വിരുദ്ധ പരാമർശം; പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയെ പുറത്താക്കി ഇമ്രാന് ഖാന്റെ പാർട്ടിയായ തെഹ്രിക് ഇ ഇന്‍സാഫിന്റെ നേതാവാണ് ഫയ്യാസുല് ഹസൻ ചൗഹാൻ.