ചികിത്സ നൽകുന്നതിന് പകരം മറ്റ് വഴികൾ തേടി; കണ്ണൂരിൽ പനി ബാധിച്ച 11കാരി മരിച്ചു
പനി കൂടിയതിനെ തുടർന്ന് അവശനിലയിലായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബം തയ്യാറായത്.