ഏറ്റവും കുറഞ്ഞ ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ്; ഇടം കൈയന്‍ സ്പിന്നര്‍മാരില്‍ റെക്കോഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ 24.20 ആണ് ജഡേജയുടെ ബൗളിംഗ് ശരാശരി.