ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്; കാർഷികനിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി

കാര്‍ഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെട്ട യെച്ചൂരി ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തള്ളിപ്പറയുകയും ചെയ്തു

ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പറയണം; മോഡിയുടെ അമ്മക്ക് കര്‍ഷകന്റെ കത്ത്

ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; മോഡിയുടെ മാതാവിന് കര്‍ഷകന്റെ കത്ത്

കാർഷിക നിയമഭേദഗതി നിർത്തിവെച്ചില്ലെങ്കിൽ ഞങ്ങൾ സ്റ്റേ ചെയ്യും ; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു

കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല; പ്രമേയത്തെ എതിർത്തിരുന്നു: വിവാദമായപ്പോൾ മലക്കം മറിഞ്ഞ് രാജഗോപാൽ

കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു