‘തോളിലൊക്കെ കൈ വെക്കാൻ നോക്കും’; ചിലരുടെയൊക്കെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നടി നമിത

പക്ഷെ ഇതിൽ തന്നെ ചില യുവാക്കള്‍ തോളില്‍ കൈയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.