പ്രതിശ്രുതവരനോടൊപ്പം കിണറിന്റെ വശത്ത് നിന്ന് സെൽഫി; നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതി മരിച്ചു അടുത്ത വർഷം ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.