അട്ടപ്പാടിയിൽ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; റെയ്ഞ്ച് ഓഫിസറുടെ നില ഗുരുതരം നിലവിൽ ഇവർ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഉള്ളത്.