വീടുകളിൽ കയറി ഫീസ് വാങ്ങി കൊവിഡ് 19 വ്യാജ പരിശോധന; സൗദിയിൽ വിദേശികൾ പിടിയിൽ
വെറും 10 മിനിറ്റിനകം കൊവിഡ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.