വ്യാജ കോവിഡ് വാക്സിന്; മുന്നറിയിപ്പ് നല്കി ഇന്റര്‍പോള്‍ വ്യാജ വാക്സിനുകളെ സംബന്ധിച്ച് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.