കെ-റെയില്‍ പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവായത് 49 കോടിയോളം രൂപ; നിയമസഭയിൽ മുഖ്യമന്ത്രി

മുസ്ലിം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ കണക്കുകളുള്ളത്

ഹെലികോപ്റ്ററുകൾ; കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകർ; ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടിയോളം രൂപ

ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു.

ലോക്ക് ഡൌണ്‍ സമയത്തെ ശ്രമിക് ട്രെയിൻ സർവീസ്: 2142 കോടി ചെലവാക്കിയ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 429 കോടി

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. ഇവിടെ സംസ്ഥാനത്തേക്ക് 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിലായി റെയില്‍വേ തിരിച്ചെത്തിച്ചു.