അനധികൃത മദ്യ വില്‍പ്പന തടയാൻ റെയ്ഡിനെത്തി; എക്സൈസ് ഉദ്യോഗസ്ഥന് പീഡനമാരോപിച്ച് സ്ത്രീകളുടെ മർദ്ദനം എക്സൈസ് സംഘംവുമായി ഈ വീട്ടിലുള്ളവര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.