‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ?’; വിവാദമായി സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ ചോദ്യം

ആഗസ്റ്റ് ഒന്‍പതിനാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം നിലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

ഇക്കണോമിക്സ് പരീക്ഷയ്ക്കു പകരം മാറിയെഴുതിയത് ബിസിനസ് സ്റ്റഡീസ്: ഫലം വന്നപ്പോൾ ഇക്കണോമിക്സ് പരീക്ഷയ്ക്ക് വിദ്യാർത്ഥിക്കു വിജയം

ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയെയാണ് അപൂർവ്വ ഭാഗ്യം തേടിയെത്തിയത്...

കോവിഡ് : 2019 സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ചു

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരീക്ഷയിൽ മികച്ച വിജയം നേടാൻ സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത് അധ്യാപിക; നടപടിക്കൊരുങ്ങി സ്കൂൾ അധികൃതർ

പത്രം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷ; പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള നീക്കവുമായി യുജിസി

ചോദ്യക്കടലാസ് പരീക്ഷയ്ക്ക്‌ തൊട്ടുമുമ്പ് ഓണ്‍ലൈന്‍ വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്....