വർണാഭം, ആവേശം; അണിനിരന്നത് 400-ഓളം കലാകാരൻമാർ; ‘ഹൗഡി മോദി’യ്ക്ക് തുടക്കം
യുഎസിലെ ഹൂസ്റ്റണിലെ എൻആർജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂർ ദീർഘിക്കുന്ന പരിപാടിയിൽ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യൻ വംശജർപങ്കെടുക്കുന്നുണ്ട്.