എൻറോൾ ചെയ്തു; നടി വഫ ഖദീജ റഹ്മാന് ഇനി അഭിഭാഷക
ഈ ഒരു ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. എന്നാൽ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല
ഈ ഒരു ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. എന്നാൽ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല
ലൈവായി ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എൻറോൾമെന്റ് ചെയ്യുന്നവർ വീട്ടിലിരുന്ന് ഏറ്റുചൊല്ലും.