കഥ ഇതാണെങ്കിൽ ഞാൻ എവിടെപ്പോയി ഷൂട്ട് ചെയ്യും ; എമ്പുരാന്റെ കഥ കേട്ട് അന്തംവിട്ട് പൃഥ്വിരാജ്
കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ' ലൂസിഫർ രണ്ടാം ഭാഗത്തെക്കുറിച്ച് ആരാധകരോട് ചോദിച്ചാൽ ഏവർക്കും ഇത് തന്നെയാണ്
കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ' ലൂസിഫർ രണ്ടാം ഭാഗത്തെക്കുറിച്ച് ആരാധകരോട് ചോദിച്ചാൽ ഏവർക്കും ഇത് തന്നെയാണ്
മോഹന്‍ലാല്‍ നായകനായ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും കൊച്ചിയിൽ പത്രസമ്മേളനം നടത്തി.