തലച്ചോറിന് ക്ഷതമേറ്റു: സ്വന്തം ഭാഷ മറന്നു, അറിയാത്ത നാലു ഭാഷകൾ സംസാരിക്കുന്നു

എമിലിയ്ക്ക് ഇപ്പോൾ സ്വന്തം ഭാഷയായ എസ്സെക്സ് ശൈലിയിൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്നുള്ളതും മറ്റു ഭാഷകൾ സംസാരിക്കുന്നവെന്നുള്ളതും വളരെ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്...