വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ശനിയാഴ്ച തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിലെത്തിയ അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്