25 കോടിയുടെ നികുതിവെട്ടിപ്പ്; കോഴിക്കോട് സ്വര്‍ണവ്യാപാരി അറസ്റ്റില്‍
ജിഎസ്ടി വെട്ടിപ്പിനെ തുടര്‍ന്ന് കോഴിക്കോട് സ്വര്‍ണവ്യാപാരിയെ കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.