ആരും ഉപയോഗിക്കുന്നില്ല,ഫേസ്ബുക്ക് ഇമെയിൽ സേവനം അവസാനിപ്പിച്ചു

ജിമെയിലിനു വെല്ലുവിളി ഉയർത്തി വലിയ ആഘോഷങ്ങളോടെ തുടക്കമിട്ട ഫേസ്ബുക്കിന്റെ ഇമെയിൽ സേവനം അവർ നിർത്തലാക്കി,തങ്ങളുടെ ഇമെയിൽ സേവനം ആരും ഉപയോഗിക്കുന്നില്ലെന്ന്

ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച്

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച്. കേസില്‍ ഒന്നാം പ്രതിയായ ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച്.

ഇ-മെയില്‍ വിവാദം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതി

ഇ-മെയില്‍ വിവാദത്തില്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയാക്കി. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദത്തഗറിനെയാണ്

ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ എസ്‌ഐ ബിജു സലിം റിമാന്‍ഡില്‍

വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ടു പോലീസ് ഹൈടെക് സെല്ലിലെ എസ്‌ഐയായിരുന്ന തിരുവനന്തപുരം വലിയവിള ഡിഎന്‍ആര്‍എ- 162 നെസ്റ്റില്‍ ബിജു

ഇ-മെയില് വിവാദം:എസ്.ഐ അറസ്റ്റിൽ

ഇ-മെയില്‍ ചോര്‍ത്തുന്നതിനായി ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയെന്ന വ്യാജകത്ത് തയ്യാറാക്കിയ കേസിൽ ഹൈടെക് സെല്ലിലെ ബിജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ എസ്‌ഐക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഹൈടെക്‌സെല്‍ എസ്‌ഐ. ബിജുസലിമിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഐപിസി 409,465,468,471,379 എന്നീ

ഇ-മെയില്‍ വിവാദം: ‘മാധ്യമ’ത്തിനെതിരെ കേസെടുക്കുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍ ‘മാധ്യമം’ ദിനപത്രത്തിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ടി വന്നാലും ഈ വിഷയത്തില്‍ വിട്ടു