ഈ റാലികൾ വരുത്തിവയ്ക്കുന്നത് സർവ്വ നാശമായിരിക്കും: ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലികൾക്കെതിരെ ആരോഗ്യ വിദഗ്ദർ
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക് ഡൗണിലായതോടെ നിർത്തിവെച്ച പ്രചരണങ്ങളാണ് ട്രംപിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്നത്...