തുടര്‍ച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നു; മോദിയെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ നിന്നും വിലക്കണമെന്ന് കമ്മീഷനോട് കോണ്‍ഗ്രസ്

ഇന്ന് മോദി തന്‍റെ വോട്ടു രേഖപ്പെടുത്തിയ ശേഷം നീണ്ട ഘോഷയാത്ര നടത്തി പ്രസംഗിച്ചു. ഇതുപോലെ വളരെ വ്യക്തമായി ഇതുവരെ

ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോപ്റ്റർ പരിശോധിച്ച് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു...

യോഗി, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്കെതിരായ നടപടി; തെരഞ്ഞടുപ്പ് കമ്മീഷന്‍ അതിന്‍റെ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നു എന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പിലെ പ്രചാരണ വിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല.

കാർഷിക വായ്പാ മോറട്ടോറിയം; പ്രഖ്യാപനത്തിനുള്ള സാധ്യത മങ്ങി;കൂടുതൽ വ്യക്തത തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു

സംസ്ഥാനത്തിൽ മോറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വീണ്ടും വിശദീകരണം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു

സ്ഥാനാർത്ഥിയാണോ, എങ്കിൽ ചൂടറിഞ്ഞു വോട്ടു പിടിച്ചാൽ മതി; സ്ഥാനാർത്ഥികൾ പ്രചരണത്തിനിടയിൽ കൂളർ ഉപയോ​ഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ പോകും

നേതാക്കളെയോ സ്ഥാനാർഥികളെയോ പരവതാനി വിരിച്ച് ആനയിക്കണമെങ്കിൽ ചതുരശ്രയടിക്ക് അഞ്ചുരൂപ ചെലവാകും...

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം: സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കുമായി തെര. കമ്മീഷൻ

ജീവനക്കാർ സാമൂഹിക മാധ്യമത്തിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും തടഞ്ഞുകൊണ്ടു ജില്ലാ കലക്ടർമാരും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

വോട്ടർപട്ടികയിൽ നിന്ന് പേരുനീക്കാൻ ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മിഷന് രണ്ടാഴ്ചക്കിടെ ലഭിച്ചത് എട്ടു ലക്ഷം അപേക്ഷകൾ; ഇതുവരെയുള്ള പരിശാധനയിൽ രണ്ടു ലക്ഷം അപേക്ഷകൾ വ്യാജമെന്ന് കണ്ടെത്തി

ഒരുദിവസം 50,000 മുതൽ 60,000 അപേക്ഷകൾ വരെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനു ശേഷം ആയിരത്തിൽ താഴെ

തമിഴ്നാട്ടിൽ 570 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

  തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ മൂന്ന് കണ്ടെയ്‌നറുകളിലായി കടത്തുകയായിരുന്ന 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാങ്കുകളുടെ പണം

Page 7 of 7 1 2 3 4 5 6 7