തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു കെ സുരേന്ദ്രൻ; ബിജെപി ശബരിമല പ്രചാരണ വിഷയമാക്കും

മത‌ം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ ‍സാമുദായിക ധ്രുവികരണം ഉണ്ടാകും വിധം പ്രചരണത്തിന് ഉപയോഗിക്കാനാവില്ല

പ്രധാനമന്ത്രി നരേന്ദ്രോദി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ അച്ഛനാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് കെ.ടി.ആര്‍ ബാലാജി

'മോദി ഞങ്ങളുടെ അച്ഛനാണ്. ഇന്ത്യയുടെ അച്ഛനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു

നിരോധിത ആചാരമായ സതി അത്ര മോശം ഏര്‍പ്പാടല്ലെന്ന് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ്

നിരോധിത ആചാരമായ സതിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ച് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ്. സതി അത്ര മോശം ഏര്‍പ്പാടല്ല. പ്രത്യേകിച്ച്

ഇടുക്കി തിരിച്ചുപിടിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തന്നെ കോൺഗ്രസ് കളത്തിലിറക്കുമോ?

ഇടുക്കിയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്താൽ ഉമ്മൻ ചാണ്ടി ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്നതാണ് ഏറെ ഉചിതമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും

നരേന്ദ്രമോദിയുടെ സർക്കാർ പോ​കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി പോ​കു​മെ​ന്ന് കു​മ്മ​നം മു​ൻ​കൂ​ട്ടി ക​ണ്ടെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജി വെച്ച കുമ്മനത്തിനെതിരെ ശശി തരൂരും രംഗത്ത് വന്നിരുന്നു

കോൺഗ്രസ് ഒരു പടി മുന്നിൽ: ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു; രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലും മത്സരിക്കും

ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്

Page 3 of 4 1 2 3 4