എം എം മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെ: കെ സുരേന്ദ്രൻ

തികച്ചും മാലിന്യജല്‍പനങ്ങളാണ് എം എം മണി ദിവസവും നടത്തിവരുന്നത്. കെ കെ രമയ്‌ക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന