ഭൂഗുരുത്വാകര്‍ഷണം കണ്ട് പിടിച്ചത് ഐന്സ്റ്റീന്; പ്രസ്താവനയുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഇതോടൊപ്പം, ജനങ്ങളോട് ജിഡിപിയ്ക്കു പിന്നാലെ പോകരുതെന്നന്നും അദ്ദേഹം പറഞ്ഞു.