വെള്ളം ചോദിച്ചെത്തി; കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീ‍ഡിപ്പിച്ചു

അതേസമയം പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.