ഇ ഐ എ വിജ്ഞാപനം: കേരളം എതിര്‍പ്പറിയിച്ചതായി മുഖ്യമന്ത്രി വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടാനുള്ള സമയം 30 ദിവസമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.