എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു: രാജി വച്ചതിനു പിന്നാലെ ഫിലിപ്പെയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫിലിപ്പെ സർക്കാർ വീഴ്ച വരുത്തിയെന്നും മെഡിക്കൽ ഉപകരണങ്ങൾക്ക് പോലും വൻ ക്ഷാമം അനുഭവപ്പെട്ടെന്നുമായിരുന്നു ആരോപണങ്ങൾ....