ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്: മുകേഷ് അംബാനി

ഇപ്പോൾ അഭിമുഖീകരിക്കുന്ന ഈ മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നതെന്നും അംബാനി പറഞ്ഞു.

സിനിമകൾ വിജയിക്കുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലാത്തതിനാൽ; പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി

താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്;സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും

സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

കേന്ദ്ര സർക്കാർ ചാന്ദ്രയാന് അമിത പ്രാധാന്യം നൽകുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ: മമതാ ബാനർജി

നമ്മുടെ രാജ്യം ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്‍റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

ആർക്കും ജോലി നഷ്ടപ്പെടില്ല, രാജ്യത്ത് സാമ്പത്തിക മാന്ദ്യവുമില്ല; മന്‍മോഹന്‍ സിംഗിനോട് ധനമന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്‍റെ നയങ്ങളെന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്.

സാമ്പത്തിക പ്രതിസന്ധി ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാൻ ബിജെപി രാമക്ഷേത്രവും മുത്തലാക്കും ആര്‍ട്ടിക്കിള്‍ 370ഉം ഉയർത്തുന്നു: കോൺഗ്രസ്

ഈ വർഷം ജനുവരി-മാര്‍ച്ച് മാസത്തിനിടയില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 5.8% താഴ്ന്നു. അതോടൊപ്പം നാണയപ്പെരുപ്പം 3.2ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.

Page 2 of 2 1 2