നൂതനമായ എക്‌മോ മെഡിക്കല്‍ സംവിധാനത്തിലൂടെ ‌ യുവതിയുടെ ജീവന്‍ രക്ഷിച്ച് കിംസ് ഹെൽത്ത്

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്‌മോ ഉപയോഗിക്കുന്നത്