ചെറിയ പെരുന്നാള്‍; ഖത്തറില്‍ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു ഈ മാസം പത്തൊമ്പത് ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി.