ഇ സിഗരറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

ഇ സിഗരറ്റുകള്‍ രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇ സിഗരറ്റ് നിരോധിക്കാന്‍