നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച; നാളെ ഡമ്മി പരീക്ഷണം ഈ വരുന്ന വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്.