പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തു ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ല; ദുൽഖർ സൽമാൻ

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സീതാ രാമം'(Sita Ramam). ഓഗസ്റ്റ് അഞ്ചിന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍