ദൃശ്യം 2 വിജയിക്കാന്‍ കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ: സന്ദീപ് വാര്യർ

ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.

സിനിമ വ്യവസായത്തിന് മാതൃകയായി മോഹൻലാൽ; പ്രതിഫലം വെട്ടിക്കുറച്ച് താരം

ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ നിർണായക നീക്കങ്ങളിലൊന്നാണു ദൃശ്യം 2 ഷൂട്ട് ചെയ്യാനുള്ള തീരുമാനമെന്ന് മോഹൻലാൽ പറഞ്ഞു