സ്ത്രീ പുരുഷ തുല്യത നടപ്പിലാക്കണമെങ്കില്‍ അത് വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ ആരംഭിക്കണം: കെ അജിത

പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂളെന്നും അജിത അഭിപ്രായപ്പെട്ടു.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി

സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും പാടില്ല; പൊതുസ്ഥലങ്ങളിൽ വസ്ത്രധാരണ നിബന്ധനകളുമായി ഒമാൻ

ധരിക്കുന്ന വസ്ത്രങ്ങൾ എളിമയുടെ മര്യാദകള്‍ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്

ജെഎൻയു: ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിച്ചു; തീരുമാനമാകാതെ മറ്റ് ആവശ്യങ്ങള്‍; സമരം നിര്‍ത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍

അതേസമയം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളായ ഹോസ്റ്റൽ കർഫ്യു, ഡ്രസ് കോഡ് എന്നീ കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ല.